BAMCEF UNIFICATION CONFERENCE 7

Published on 10 Mar 2013 ALL INDIA BAMCEF UNIFICATION CONFERENCE HELD AT Dr.B. R. AMBEDKAR BHAVAN,DADAR,MUMBAI ON 2ND AND 3RD MARCH 2013. Mr.PALASH BISWAS (JOURNALIST -KOLKATA) DELIVERING HER SPEECH. http://www.youtube.com/watch?v=oLL-n6MrcoM http://youtu.be/oLL-n6MrcoM

Welcome

Website counter
website hit counter
website hit counters

Thursday, June 16, 2011

Fwd: [Dr.Mammootty™] ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്



---------- Forwarded message ----------
From: Shibi Tvm <notification+kr4marbae4mn@facebookmail.com>
Date: 2011/6/16
Subject: [Dr.Mammootty™] ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്
To: "Dr.Mammootty™" <dr.mammootty@groups.facebook.com>


ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്                          ഷാജി കൈലാസിന്റെ ദി കിങ് ആന്റ് കമ്മീഷണറിന് പിന്നാലെ ഷുവര്‍ഹിറ്റെന്ന് ഉറപ്പിയ്ക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം കൂടി ആരംഭിയ്ക്കുകയാണ്. ഹിറ്റുകളുടെ രാജാവായ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയുടെ സെറ്റിലേക്കാണ് ഇനി മമ്മൂട്ടിയുടെ യാത്ര.  മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍ എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് ഹിറ്റുകളൊരുക്കി മോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി നില്‍ക്കുന്ന ഷാഫിയുടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പത്തിനാണ് തുടങ്ങുന്നത്.  ചുരുങ്ങിയകാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ടാണ് വെനീസിലെ വ്യാപരിയുടെ ചിരിക്കഥ രചിയ്ക്കുന്നത്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രം ആലപ്പുഴക്കാരനായ ഒരു വ്യാപാരിയുടെ കഥയാണ് പറയുന്നത്. അഴകിയ രാവണനിലൂടെ പ്രേക്ഷകരുടെ ഓമനായി മാറിയ കാവ്യ ഇത് രണ്ടാംതവണയാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. അഴകിയ രാവണന്റെ നിര്‍മാതാവായ മാധവന്‍ നായരാണ് മുരളി ഫിലിംസിന്റെ ബാനറില്‍ വെനീസിലെ വ്യാപാരിയും നിര്‍മ്മിയ്ക്കുന്നത്.  ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ 50 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായി പൂര്‍ത്തിയാവും. ഒക്ടോബര്‍ 28ന് ദീപാവലിയ്ക്കുള്ള ചിരിപ്പടക്കമായി വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തും.
Shibi Tvm 5:44pm Jun 16
ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്
ഷാജി കൈലാസിന്റെ ദി കിങ് ആന്റ് കമ്മീഷണറിന് പിന്നാലെ ഷുവര്‍ഹിറ്റെന്ന് ഉറപ്പിയ്ക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം കൂടി ആരംഭിയ്ക്കുകയാണ്. ഹിറ്റുകളുടെ രാജാവായ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയുടെ സെറ്റിലേക്കാണ് ഇനി മമ്മൂട്ടിയുടെ യാത്ര.

മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍ എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് ഹിറ്റുകളൊരുക്കി മോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി നില്‍ക്കുന്ന ഷാഫിയുടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പത്തിനാണ് തുടങ്ങുന്നത്.

ചുരുങ്ങിയകാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ടാണ് വെനീസിലെ വ്യാപരിയുടെ ചിരിക്കഥ രചിയ്ക്കുന്നത്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രം ആലപ്പുഴക്കാരനായ ഒരു വ്യാപാരിയുടെ കഥയാണ് പറയുന്നത്. അഴകിയ രാവണനിലൂടെ പ്രേക്ഷകരുടെ ഓമനായി മാറിയ കാവ്യ ഇത് രണ്ടാംതവണയാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. അഴകിയ രാവണന്റെ നിര്‍മാതാവായ മാധവന്‍ നായരാണ് മുരളി ഫിലിംസിന്റെ ബാനറില്‍ വെനീസിലെ വ്യാപാരിയും നിര്‍മ്മിയ്ക്കുന്നത്.

ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ 50 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായി പൂര്‍ത്തിയാവും. ഒക്ടോബര്‍ 28ന് ദീപാവലിയ്ക്കുള്ള ചിരിപ്പടക്കമായി വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തും.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Related Posts Plugin for WordPress, Blogger...